¡Sorpréndeme!

കോഴ റിപ്പോര്‍ട്ട് തിരുത്തി കലഹം തീര്‍ക്കാന്‍ BJP | Oneindia Malayalam

2017-08-14 0 Dailymotion

State BJP to make changes in Medical college scam report inorder exclude the names of BJP leaders like M T Ramesh, Satheesh Nair.

മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര്‍ട്ട് ബിജെപി വെട്ടിത്തിരുത്തുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അടക്കമുള്ളവരെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണറിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തി അതിനനുസരിച്ച് വിജിലന്‍സിന് മൊഴി നല്‍കാനാണ് ബിജെപിയുടെ നീക്കം. രമേശിന് പുറമെ സതീശ് നായരുടെ പേരും ഒഴിവാക്കുമെന്നാണ് ലഭിക്കുന്ന വിവരം.